Tuesday, July 29, 2008

പച്ച മാങ്ങാ ചട്ണി

ചേരുവകള്‍

പച്ച മാങ്ങാ - ചെറുത് ഒന്ന്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം പൊടിച്ചത് - ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു കപ്പ്‌
പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

പച്ച മാങ്ങാ തൊലികളഞ്ഞ് ചെറുതായി ചീകി എടുക്കുക .
തേങ്ങ ചിരകിയതും മറ്റു ചേരുവകളും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക

7 comments:

ബൈജു സുല്‍ത്താന്‍ said...
This comment has been removed by the author.
ബൈജു സുല്‍ത്താന്‍ said...

മാങ്ങാ ചമ്മന്തിയും മാങ്ങാ ചട്ണിയും മാങ്ങാ പള്‍പ്പുമൊക്കെ ഒരു വീക്ക്നെസ്സാണു കേട്ടോ...

മിർച്ചി said...

ഹായ്, ഓര്‍ത്തപ്പോഴെ വായില്‍ വെള്ളമൂറുന്നു.!!!

Kaithamullu said...

ഹായ്...മുളകിടാത്ത മധുരച്ചമ്മന്തി!

കുഞ്ഞന്‍ said...

അസാരം മുളകും കൂടീയാകാമായിരുന്നു..!

siva // ശിവ said...

ഹായ് മലയാളി,

കൊതിയാവുന്നു ഇതു വായിച്ചപ്പോള്‍...കുഞ്ഞു നാളില്‍ ഇത് ഒരുപാട് കഴിച്ചിട്ടുണ്ട്..

smitha adharsh said...

ഇതൊരു വെരൈറ്റി ഡിഷ്‌ ആണല്ലോ?